എൻ.ആനന്ദവല്ലി
Tuesday 19 August 2025 10:24 PM IST
കിളികൊല്ലൂർ: മൂന്നാംകുറ്റി ലാൽവിഹാറിൽ (യൂണിവേഴ്സൽ നഗർ- 80) പരേതനായ ആർ.ചെല്ലപ്പന്റെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ എൻ.ആനന്ദവല്ലി (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: മണിലാൽ (റിട്ട. ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി), ബാബുലാൽ, ജയലാൽ (റിട്ട. കാഷ്യു മാനേജർ), രാജുലാൽ (റിട്ട. ശിരസ്തദാർ, ജില്ലാകോടതി), മധുലാൽ (റിട്ട. കെ.എസ്.ആർ.ടി.സി), പരേതയായ വത്സാലാലി. മരുമക്കൾ: വത്സല, സുജാത, സരള, ലീന, രാജശ്രീ, പരേതനായ ജയപാലൻ. സഞ്ചയനം 24ന് രാവിലെ 8ന്.