അശ്വതി
Wednesday 20 August 2025 12:42 AM IST
അമ്പലപ്പുഴ: ആര്യാട് ഗുരുപുരം തെക്കേ തയ്യിൽ (അഞ്ജലി) വീട്ടിൽ കൃഷ്ണൻ നായർ - രാജലക്ഷ്മി ദമ്പതികളുടെ മകൾ ആർ.അശ്വതി (33) നിര്യാതയായി. ഫെഡറൽ ബാങ്ക് തത്തംപള്ളി ശാഖയിൽ അസിസ്റ്റന്റ് മാനേജരായിരുന്നു. ഭർത്താവ്: പി. ശ്രീകാന്ത്. മകൾ: ദക്ഷ എസ്.നായർ . സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന് .