ഏലിയാമ്മ
Wednesday 20 August 2025 12:43 AM IST
മാന്നാർ : പരുമല കാവിൽകിഴക്കേതിൽ രാജു ബേബിയുടെ ഭാര്യ ഏലിയാമ്മ (70) നിര്യാതയായി. വെൺമണി ചേനങ്കര കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടിലെ ശുശ്രൂക്ഷകൾക്ക് ശേഷം പരുമല സെമിനാരി പള്ളിയിൽ. മക്കൾ: എബി, ഐബി, ബോബി പരേതയായ റൂബി. മരുമക്കൾ: ബിജു, സൂസൻ, അജറത്ത്.