ഏലിയാമ്മ
Wednesday 20 August 2025 7:33 PM IST
വൈപ്പിൻ: വളപ്പ് പറയന്തറ പരേതനായ ആന്റണിയുടെ ഭാര്യ ഏലിയാമ്മ (91) നിര്യാതയായി. എളങ്കുന്നപ്പുഴ ചുള്ളിക്കൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 11ന് ഓച്ചന്തുരുത്ത് നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ ശോഭന, വത്സ, ബെന്നി, ജോയി, ക്ലീറ്റസ്, ടെസി, പ്രവീൺ, ബൈജു, സ്മിത, മരുമക്കൾ: പരേതനായ ജീവൻ, ജോൺ, സീന, മിനി, അജി, ജോജു, ഷെർളി, ബെഷി, പരേതനായ ബാബു.