അന്നക്കുട്ടി
Thursday 21 August 2025 12:43 AM IST
പന്നൂർ: മുണ്ടയ്ക്കപ്പറമ്പിൽ പരേതനായ ഔസേഫ് ഭാര്യ അന്നക്കുട്ടി (96) നിര്യാതയായി. പരേത വണ്ണപ്പുറം ഇലവുംകണ്ടത്തിൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ .മക്കൾ: മേരി, പരേതയായ അന്നക്കുട്ടി, ത്രേസ്യാ . ജോൺ, കത്രീന , ബ്രിജീത്ത,ജോളി, മാൻസി,ജാൻസി .മരുമക്കൾ: വർഗീസ്, പരേതനായ പൗലോസ്, പരേതനായ തോമസ്, ലില്ലി, പരേതനായ ജോസഫ് (പ്രാപ്പച്ചൻ), ബേബി, ആൻസി, പരേതനായ ബേബി,ദേവസ്യാ.