അഗസ്റ്റിൻ എൻ.എം
Thursday 21 August 2025 1:45 AM IST
മറ്റത്തിപ്പാറ: നെല്ലിപ്പുഴ അഗസ്റ്റിൻ എൻ.എം (കുട്ടപ്പൻ-82)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മറ്റത്തിപാറ ഹോളി ക്രോസ് ഗാഗുൽത്തപ്പള്ളിയിലെ കുടുംബക്കല്ലറയിൽ . സഹോദരങ്ങൾ: ജോസഫ്, ( കുഞ്ഞ്) ,മേരി, ദേവസ്യ,ചിന്നമ്മ .