ഉ​ഷ സു​കു​മാ​രൻ

Wednesday 20 August 2025 9:52 PM IST

പൂ​ത​ക്കു​ളം: കോ​ട്ടു​വൻ​കോ​ണം മാ​ധ​വ​ വി​ലാ​സ​ത്തിൽ പ​രേ​ത​നാ​യ സു​കു​മാ​ര​പി​ള്ള​യു​ടെ ഭാ​ര്യ ഉ​ഷ സു​കു​മാ​രൻ (74) നി​ര്യാ​ത​യാ​യി. മ​ക്കൾ: പ്ര​വീൺ, പ്രീ​ത. മ​രു​മ​ക്കൾ: വി​നീ​ത, രാ​ജേ​ഷ്.