ആനന്ദവല്ലി
Wednesday 20 August 2025 10:05 PM IST
കല്ലുവാതുക്കൽ: നടയ്ക്കൽ ആലുവിള രാജേന്ദ്രവിലാസത്തിൽ പരേതനായ കെ.വിജയന്റെ ഭാര്യ ആനന്ദവല്ലി (77) നിര്യാതയായി. മക്കൾ: രാജേന്ദ്രപ്രസാദ്, സുരേന്ദ്രപ്രസാദ്, സിന്ധു. മരുമക്കൾ: ശുഭ, സുനിത. സഞ്ചയനം 24ന് രാവിലെ 8.30ന്.