അല്ലി
Wednesday 20 August 2025 10:18 PM IST
പറവൂർ: വലിയപല്ലംതുരുത്ത് ശങ്കിരിശേരിൽ പരേതനായ അച്യുതന്റെ ഭാര്യ അല്ലി (84) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് തത്തപ്പിള്ളി ശ്മശാനത്തിൽ. മക്കൾ: സുധ, അനിൽകുമാർ. മരുമക്കൾ: വേണു, ബിന്ദു.