അബ്ദുൽഖരീം
Wednesday 20 August 2025 10:36 PM IST
കുളത്തൂപ്പുഴ: കൈതക്കാട് തെമ്മേൽ വീട്ടിൽ പരേതരായ സൈനുല്ലാബ്ദ്ദീൻ റാവുത്തറുടെയും (ചെല്ലക്കണ്ണ്) സഹർബാൻ ബീവിയുടെയും മകൻ അബ്ദുൽഖരീം (61) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് കുളത്തൂപ്പുഴ ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: നിസഖരീം (റാവുത്തർ ഫെഡറേഷൻ, സംസ്ഥാന വനിതാ കമ്മിറ്റി വൈസ് പ്രസിഡന്റ്). മക്കൾ: തമീമ, അമർനൈഹാൻ. മരുമകൻ: റിഷിൻ (അബുദാബി). സഹോദരങ്ങൾ: അബ്ദുൽസമദ്, അനീസാബീവി, സഹീറാബീവി.