എം.ഗോപിനാഥൻ
Wednesday 20 August 2025 11:18 PM IST
കൊല്ലം: പെരിനാട് നീരാവിൽ കുന്നത്തുവിള വടക്കതിൽ എം.ഗോപിനാഥൻ (88, സി.പി.എം പനമൂട് ബ്രാഞ്ച് മെമ്പർ, അടിയന്തരാവസ്ഥ കാലത്തെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി, ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ) നിര്യാതനായി. ഭാര്യ: പരേതയായ ഒ.ഒാമന. മക്കൾ: പത്മലോചനൻ, പത്മകുമാരി, സുധർമ്മ, അനിൽകുമാർ. മരുമക്കൾ: അനുരാധ, തുളസീധരൻ, രാജേന്ദ്രൻ, ഇന്ദു. സഞ്ചയനം 24ന്.