ഉദയകുമാർ
Thursday 21 August 2025 12:27 AM IST
മാവേലിക്കര: വെട്ടിയാർ പഠിപ്പുര പി.എൻ മന്ദിരത്തിൽ ഉദയകുമാർ (ഓമനക്കുട്ടൻ - 56) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: പ്രമീള ദേവി ( ബി.ജെ.പി വെട്ടിയാർ ഏരിയ സെക്രട്ടറി). മക്കൾ: ഗോകുൽ കുമാർ, ഗോപിക ഉദയകുമാർ. സഞ്ചയനം 25ന് രാവിലെ 8.30ന്.