എം.പി.ജോസഫ്

Thursday 21 August 2025 12:29 AM IST

അരൂർ:എഴുപുന്ന പഞ്ചായത്ത് 14-ാം വാർഡ് മാക്കാപറമ്പിൽ വീട്ടിൽ എം.പി.ജോസഫ് (65) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് നീണ്ടകര സെന്റ്.സെബാസ്റ്റ്യൻസ് പള്ളി സിമിത്തേരിയിൽ ഭാര്യ:പരേതയായ റാണി. മകൻ : എബിൻ.