ടി.വി.കെയുടെ കൊടിമരം വീണ് കാർ തകർന്നു
Thursday 21 August 2025 12:48 AM IST
മധുര: ടി.വി.കെയുടെ രണ്ടാം സംസ്ഥാനം സമ്മേളനം നടക്കാൻ പോകുന്ന മധുരയിലെ സമ്മേളന നഗരിയിൽ 100 അടി നീളമുള്ള കൊടിമരം വീണു നിറുത്തിയിട്ടിരുന്ന കാർ തകർന്നു. ക്രെയിനുപയോഗിച്ച് ഉയർത്തുന്നതിനിടെയാണ് കൊടിമരം വീണത്. ആർക്കും പരിക്കുകളില്ല.