തലപുകഞ്ഞ് ഹമാസ്
Thursday 21 August 2025 4:06 AM IST
തലപുകഞ്ഞ് ഹമാസ്...ഗാസയിലെ വെടിനിർത്തലിന് ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിച്ചതായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും
ഹമാസ് കടുത്ത സമ്മർദ്ദത്തിലാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.