വ്യാപാര യുദ്ധം, കളംമാറ്റി ചൈന...

Thursday 21 August 2025 4:08 AM IST

റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യയും ചൈനയും. പിഴത്തീരുവ പക്ഷേ ഇന്ത്യയ്ക്കു മേൽ. ഇതിൽ വിചിത്ര ന്യായീകരണം നടത്തി അമേരിക്ക.