ഔസേപ്പ്

Thursday 21 August 2025 5:36 PM IST

കറുകുറ്റി: എടക്കുന്ന് കരുമത്തി മാവേലി ഔസേപ്പ് (92) നിര്യാതനായി. ഭാര്യ: പരേതയായ എലിയ. മക്കൾ: മേരി, ഡേവിസ്, തോമസ്, ആനി, എൽസി, പരേതയായ ഡെയ്‌സി. മരുമക്കൾ: റോബർട്ട്, ജോണി, തങ്കച്ചൻ, പരേതനായ ദേവസി, ലിസി, ജെസി.