ഇന്ദിര

Thursday 21 August 2025 5:50 PM IST

കൊല്ലം: പട്ടത്താനം മുരുക ഭവനം ജനകീയ നഗർ 142ൽ പരേതനായ കുഞ്ഞിരാമന്റെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ ഇന്ദിര (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. മക്കൾ: തുളസീധരൻ, കുമാരി, കുശലകുമാരി, ശൈലജ, ബിന്ദു, സിന്ധു. മരുമക്കൾ: ഷേർളി, മാധവൻ, പരേതനായ പൊടിയൻ, പരേതനായ യശോധരൻ, മോഹനൻ, അശോകൻ.