ആക്ഷൻ ഹീറോ ആയി ശ്രീനാഥ് ഭാസി, പൊങ്കാല ടീസർ
ശ്രീനാഥ് ഭാസിയെ ആക്ഷൻ ഹീറോ ആയി അവതരിപ്പിക്കുന്ന പൊങ്കാല എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഏ. ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കടലിൽ പണിയെടുക്കുന്ന ഒരു സമൂഹത്തിന്റെ ജീവിത നേർക്കാഴ്ച്ച തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നു . ബാബുരാജ്, യാമി സോന ,അലൻസിയർ, സുധീർ കരമന , കിച്ചു ടെല്ലസ്, സൂര്യ കൃഷ്, മാർട്ടിൻമുരുകൻ, സമ്പത്ത് റാം, ഇന്ദ്രജിത് ജഗജിത്, സ്മിനു സിജോ, രേണു സുന്ദർ, ജീമോൻ ജോർജ്, ശാന്തകുമാരി എന്നിവരും പ്രധാന | വേഷങ്ങളിലെത്തുന്നു.ഛായാഗ്രഹണം - ജാക്സൺ ജോൺസൺ, എഡിറ്റിംഗ് - കപിൽ കൃഷ്ണ,കലാസംവിധാനം - കുമാർ എടക്കര, മേക്കപ്പ് - അഖിൽ. ടി. രാജ്.സംഗീതം - രഞ്ജിൻ രാജ് ,സംഘട്ടനം - രാജശേഖരൻ, മാഫിയ ശശി, പ്രഭു ജാക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ആയുഷ് സുന്ദർ,പ്രൊഡക്ഷൻ കൺട്രോളർ- സെവൻ ആർട്ട്സ് മോഹൻ,പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - ഹരി കാട്ടാക്കട,കോ - പ്രൊഡ്യൂസർ - ഡോണ തോമസ്, ഗ്ലോബൽ പിക് ചേഴ്സ് എന്റർടെയ്ൻ മെന്റിന്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള എന്നിവർ ചേർന്നാണ് നിർമ്മാണം . പി. ആർ. ഒ വാഴൂർ ജോസ്.