കമലം

Thursday 21 August 2025 8:11 PM IST

ചാവക്കാട്: എടക്കഴിയൂർ ഹൈസ്‌കൂളിന് കിഴക്കുഭാഗം താമസിക്കുന്ന ചോഴിയാട്ടിൽ കമലം (76) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ബാബു, രവി, പ്രഭാകരൻ, ഗണേശൻ, രാജേഷ്, കാർത്തിക, സുമ. മരുമക്കൾ: പത്മനാഭൻ, സുകുമാരൻ, പ്രേമ, പ്രീത, സിന്ദു, വിജിത. സംസ്‌കാരം നടത്തി.