എൻ.എൻ. ഷാജി

Thursday 21 August 2025 8:29 PM IST

കുമ്പളങ്ങി സൗത്ത്: നിരവത്ത് നാരായണന്റെ മകൻ എൻ.എൻ. ഷാജി (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കുമ്പളങ്ങി ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ. ഷീല (മാളിയേക്കൽ, തൊടുപുഴ). മക്കൾ: ഹിമ, നിമ. മരുമക്കൾ: അജയകുമാർ (കണ്ണൂർ),​ ശ്രീജിത്ത് (ആലപ്പുഴ).