ആ​ന​ന്ദ​വ​ല്ലി അ​മ്മ

Thursday 21 August 2025 8:40 PM IST

ക​രു​നാ​ഗ​പ്പ​ള്ളി: മാ​രാ​രി​ത്തോ​ട്ടം ആ​ന​ന്ദ​ഭ​വ​നിൽ പ​രേ​ത​നാ​യ കൃ​ഷ്​ണ​പി​ള്ള​യു​ടെ ഭാ​ര്യ ആ​ന​ന്ദ​വ​ല്ലി അ​മ്മ (89) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12.30ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: പ​രേ​ത​നാ​യ പ്ര​തീ​പ്​കു​മാർ (ബേ​ബി), സ​ജീ​വ്​കു​മാർ (വേ​ണു, 343-ാം ന​മ്പർ എൻ.എ​സ്.എ​സ് ക​ര​യോ​ഗം പ്ര​സി​ഡന്റ്, ക​ല്ലേ​ലി​ഭാ​ഗം), ജ​യ​ശ്രീ. മ​രു​മ​ക്കൾ: വി​ജ​യ​ല​ത, ബീ​ന, ഹ​രി​ദാ​സൻ​പി​ള്ള. സ​ഞ്ച​യ​നം 28ന് രാ​വി​ലെ 7ന്.