എൻ.ശിവദാസ്
Thursday 21 August 2025 10:46 PM IST
ഇരവിപുരം: ശ്രീനിലയത്തിൽ (അഞ്ചുമൂല) എൻ.ശിവദാസ് (80) നിര്യാതനായി. ഭാര്യ: പരേതയായ സരോജം. മക്കൾ: പ്രതിഭ (എസ്.ബി.ഐ, വെച്ചൂർ), ശാലിനി (അസി. മാനേജർ, ഐ.ഡി.ബി.ഐ ബാങ്ക്, മണക്കാട്). മരുമക്കൾ: ബിജുമോൻ (ഐ.ടി പ്രൊഫഷണൽ, എറണാകുളം), ഹേമന്ദ് (റീജിയണൽ മാനേജർ മുത്തൂറ്റ് മിനി). സഞ്ചയനം 25ന് രാവിലെ 8ന്.