എൻ.എൻ. ഷാജി

Friday 22 August 2025 1:24 AM IST

കൊച്ചി: നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും എൻ.ഡി.എ എറണാകുളം ജില്ലാ കമ്മിറ്റി അംഗവും ഗഗൻസ് ഗ്രൂപ്പ് ഉടമയുമായ,കുമ്പളങ്ങി സൗത്ത് നിരവത്ത് പരേതനായ നാരായണന്റെ മകൻ എൻ.എൻ. ഷാജി (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുമ്പളങ്ങി ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: ഷീല. മക്കൾ:ഹിമ,നിമ. മരുമക്കൾ: അജയകുമാർ (പബ്ളിക് സർവീസ് കമ്മിഷൻ, തിരുവനന്തപുരം),​ശ്രീജിത്ത്.