ആനന്ദവല്ലി അമ്മ
Friday 22 August 2025 1:58 AM IST
കരുനാഗപ്പള്ളി: മാരാരിത്തോട്ടം ആനന്ദഭവനിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ആനന്ദവല്ലി അമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ പ്രതീപ്കുമാർ (ബേബി), സജീവ്കുമാർ (വേണു, 343-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, കല്ലേലിഭാഗം), ജയശ്രീ. മരുമക്കൾ: വിജയലത, ബീന, ഹരിദാസൻപിള്ള. സഞ്ചയനം 28ന് രാവിലെ 7ന്.