ഇസ്രയേലിന് മരണമണി...

Friday 22 August 2025 3:34 AM IST

ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. ഇസ്രയേൽ വീണ്ടും ആക്രമിച്ചാൽ പുതിയ

മിസൈലുകൾ ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.