എൻ.അശോക് രാജ്
Thursday 21 August 2025 11:43 PM IST
മാവേലിക്കര : ചെട്ടികുളങ്ങര ഈരേഴ വടക്ക് ഗീതാഭവനിൽ എൻ.അശോക് രാജ് (78, റിട്ട.ഡെപ്യൂട്ടി മാനേജർ എഫ് .സി.ഐ) നിര്യാതനായി. ഭാര്യ: ഉഷ ( റിട്ട.പ്രൊഫസർ ടി.കെ.എം.എം കോളേജ് ഹരിപ്പാട്). മക്കൾ : ആശ രാജൻ, അപ്പുണ്ണി രാജ്. സഞ്ചയനം തിങ്കൾ രാവിലെ 8 ന്.