ആരിഫ ബീവി
Friday 22 August 2025 12:48 AM IST
അമ്പലപ്പുഴ: നീർക്കുന്നം അഫ്സൽ മൻസിലിൽ ആരിഫബീവി (65) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൾ റഹ്മാൻ. മക്കൾ: അൻസിൽ, ഫൈസൽ, അഫ്സൽ, ഇർഫാന. മരുമക്കൾ: സുൽഫിയ, ജഫിന, സഹിന, അമീർ സുഹൈൽ.