ഔസേഫ് ജോസഫ്
Friday 22 August 2025 4:33 PM IST
വാഴക്കുളം: ആവോലി തൊട്ടിയിൽ ഔസേഫ് ജോസഫ് (95) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: ജോസ്, ഗ്രേസി, ജോയി, ആനീസ്, കൊച്ചുറാണി, എൽസി, പരേതരായ ലൂക്കാച്ചൻ, മാർട്ടിൻ. മരുമക്കൾ: വത്സ, ഡെയ്സി, ഔസേപ്പച്ചൻ, സിബി.