എം.വി. ജോർജ്

Friday 22 August 2025 5:03 PM IST

മുളന്തുരുത്തി: തലക്കോട് മുരീക്കൽ (മുള്ളൻതോട്ടിയിൽ) എം.വി. ജോർജ് (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കണ്ണ്യാട്ടുനിരപ്പു സെന്റ് ജോൺസ് പള്ളിയിൽ. ഭാര്യ: ജയ മണ്ണത്തൂർ കുറ്റിച്ചിറയിൽ കുടുംബാംഗം. മക്കൾ: മിനു, അനു. മരുമക്കൾ: എൽദോസ്, സജുഷ്.