ഓണം റിലീസുകൾ

Sunday 24 August 2025 3:04 AM IST

ഹൃ​ദ​യ​പൂ​ർ​വ്വം

മോ​ഹ​ൻ​ലാ​ൽ,​ ​മാ​ള​വി​ക​ ​മോ​ഹ​ന​ൻ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഹൃ​ദ​യ​പൂ​ർ​വ്വം​ ​ആ​ഗ​സ്റ്റ് 28​ന് ​റി​ലീ​സ് ​ചെ​യ്യും. സി​ദ്ധി​ഖ്,​ ​ലാ​ലു​ ​അ​ല​ക്സ്,​ ​ബാ​ബു​രാ​ജ്,​ ​സം​ഗീ​ത,​ ​സം​ഗീ​ത് ​പ്ര​താ​പ്,​ ​സ​ബി​ത​ ​ആ​ന​ന്ദ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ക​ഥ​ ​അ​ഖി​ൽ​ ​സ​ത്യ​ൻ,​ ​തി​ര​ക്ക​ഥ​ ,​ ​സം​ഭാ​ഷ​ണം​ ​ടി.​പി​. ​സോ​നു,​ ​ആ​ശി​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ​ ​ആ​ണ് ​നി​ർ​മ്മാ​ണം.

ഓ​ടും​ ​കു​തി​ര​ ​ചാ​ടും​ ​കു​തിര ഫ​ഹ​ദ് ​ഫാ​സി​ൽ,​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​ൻ,​ ​രേ​വ​തി​ പി​ള്ള​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ഓ​ടും​കു​തി​ര​ ​ചാ​ടും​ ​കു​തി​ര​ ​ആ​ഗ​സ്റ്റ് 29​ന് ​തി​യേ​റ്റ​റി​ൽ.​അ​ൽ​ത്താ​ഫ് ​സ​ലിം​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ലാ​ൽ,​വി​ന​യ് ​ഫോ​ർ​ട്ട്,​ ​സു​രേ​ഷ് ​കൃ​ഷ്ണ,​ഇ​ട​വേ​ള​ ​ബാ​ബു,​ ​ശ്രീ​കാ​ന്ത് ​വെ​ട്ടി​യാ​ർ,​ ​ല​ക്ഷ്മി​ ​ഗോ​പാ​ല​സ്വാ​മി​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ. ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.

മേ​നേ​ ​പ്യാ​ർ​ ​കിയ ഹൃ​ദു​ ​ഹാ​റൂ​ൺ​ ,​ ​ത​മി​ഴ് ​ന​ടി​ ​പ്രീ​തി​ ​മു​കു​ന്ദ​ൻ​ ​എ​ന്നി​വ​ർ​ ​നാ​യ​ക​നും​ ​നാ​യി​ക​യു​മാ​യി​ ​മേ​നേ​ ​പ്യാ​ർ​ ​കി​യ​ ​ആ​ഗ​സ്റ്റ് 29​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന്.​ ​ന​വാ​ഗ​ത​നാ​യ​ ​ഫൈ​സ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​സ്ക​ർ​ ​അ​ലി,​ ​മി​ഥൂ​ട്ടി,​ ​അ​ർ​ജു​ൻ,​ ​ജ​ഗ​ദീ​ഷ്,​ ​ജ​നാ​ർ​ദ്ദ​ന​ൻ​ ​ തുടങ്ങിയവരാണ് മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​സ്പൈ​ർ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സ​ഞ്ജു​ ​ഉ​ണ്ണി​ത്താ​ൻ​ ​നി​ർ​മ്മി​ക്കു​ന്നു.

ലോക ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​ൻ​ ​സൂ​പ്പ​ർ​ ​ഹീ​റോ​യാ​യും​ ​ഒ​പ്പം​ ​ന​സ്ള​നും​ ​എ​ത്തു​ന്ന​ ​ലോ​ക​ ​ചാ​പ്ട​ർ​ ​വ​ൺ​:​ ​ച​ന്ദ്ര​ ​ആ​ഗ​സ്റ്റ് 28​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന് .​ ​ഡൊ​മി​നി​ക് ​അ​രു​ൺ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ച​ന്ദു​ ​സ​ലിം​കു​മാ​ർ,​ ​അ​രു​ൺ​ ​കു​ര്യ​ൻ,​ ​ശാ​ന്തി​ ​ബാ​ല​ച​ന്ദ്ര​ൻ,​ ​ത​മി​ഴ് ​ന​ട​ൻ​ ​സാ​ൻ​ഡി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ​ .​വേ​ഫെ​റ​ർ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​നി​ർ​മ്മി​ക്കു​ന്നു.

മു​ള്ള​ൻ​ ​കൊ​ല്ലി അ​ഖി​ൽ​ ​മാ​രാ​ർ​ ​നാ​യ​ക​നാ​യി​ ​ബാ​ബു​ജോ​ൺ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​മി​ഡ്നൈ​റ്റ് ​ഇ​ൻ​ ​മു​ള്ള​ൻ​ ​കൊ​ല്ലി​ ​സെപ്തംബർ 5ന് റി​ലീ​സ് ​ചെ​യ്യും.​ ​അ​ഭി​ഷേ​ക് ​ശ്രീ​കു​മാ​ർ,​ ​കോ​ട്ട​യം​ ​ന​സീ​ർ,​ ​ജാ​ഫ​ർ​ ​ഇ​ടു​ക്കി,​ ​ജോ​യ് ​മ​ത്യു,സെ​റീ​ന​ ​ജോ​ൺ​സ​ൺ,​ ​കൃ​ഷ​ണ​പ്രി​യ​ തുടങ്ങിയവരാണ് മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​സ്റ്റാ​ർ​ ​ഗേ​റ്റ് ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​പ്ര​സീ​ജ് ​കൃ​ഷ്ണ​ ​ആ​ണ് ​നി​ർ​മ്മാ​ണം.