കെ.കെ.നാരായണൻ
Saturday 23 August 2025 12:30 AM IST
തുരുത്തി: പുതുപ്പറമ്പിൽ കെ.കെ. നാരായണൻ (ശംഭു-86) നിര്യാതനായി. ഭാര്യ : ദാക്ഷായണി വേഴപ്ര ഉമാശ്ശേരി കുടുംബാഗം. മക്കൾ: പരേതയായ സജിനി, സജി, സാൽജി, സജിത. മരുമക്കൾ : രാധാകൃഷ്ണൻ, സോണിയ, മഞ്ജു, റെജി. സംസ്കാരം ഇന്ന് 2 ന് തുരുത്തി 61-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ ശ്മശാാനത്തിൽ.