അഡ്വ. കോടൂർ ദാമോദരൻ

Friday 22 August 2025 6:08 PM IST
അഡ്വ. കോടൂർ ദാമോദരൻ

മാതമംഗലം: കുറ്റൂർ കണ്ണങ്ങാട് താമസിക്കുന്ന പയ്യന്നൂർ ബാറിലെ അഭിഭാഷകൻ അഡ്വ. കോടൂർ ദാമോദരൻ (62) നിര്യാതനായി. പരേതനായ ഗോപാലന്റെയും കോടൂർ പത്മാക്ഷിയുടെയും മകനാണ്. ഭാര്യ: കെ.വി. ഷെർലി. മക്കൾ: ഗൗതം (ഖത്തർ), രേവതി. സഹോദരങ്ങൾ: രാധാമണി കാനായി, മധു നെല്ല്യാട്, രമാവതി പാടിച്ചാൽ. സംസ്‌കാരം ഇന്നു രാവിലെ 10ന് കുറ്റൂർ പൊതുശ്മശാനത്തിൽ.