കാർത്യായനിയമ്മ
Friday 22 August 2025 7:30 PM IST
ഉദയംപേരൂർ: ചോറ്റാനിക്കര താഴിമറ്റത്തിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ കാർത്യായനിയമ്മ (79) നിര്യാതയായി. മക്കൾ: ഉഷ, ബിന്ദു, പ്രേമ. മരുമക്കൾ: രഘു, ബാബു, ജയകുമാർ.