ഏ​ലി​ക്കു​ട്ടി ചാ​ക്കോ

Friday 22 August 2025 8:34 PM IST

ആ​യൂർ: ക​മ്പം​കോ​ട് മാ​പ്പി​ള​ വീ​ട്ടിൽ പ​രേ​ത​നാ​യ കെ.ചാ​ക്കോ​ച്ച​ന്റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി ചാ​ക്കോ (93) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം നാ​ളെ ഉ​ച്ച​യ്​ക്ക് 2ന്. ക​മ്പം​കോ​ട് സെന്റ് അ​ഗ​സ്റ്റിൻ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: എം.കെ.ഐ​സ​ക് കു​ട്ടി (റി​ട്ട. ഡെ​പ്യൂ​ട്ടി അ​ക്കൗ​ണ്ടന്റ് ജ​ന​റൽ), എം.കെ.ജേ​ക്ക​ബ് (റി​ട്ട. എ​സ്.ഐ, സി.ഐ.എ​സ്.എ​ഫ്). മ​രു​മ​ക്കൾ: വൽ​സ​മ്മ തോ​മ​സ് (റി​ട്ട. ഡ​പ്യു​ട്ടി അ​ക്കൗ​ണ്ടന്റ് ജ​ന​റൽ), ആ​നി​യ​മ്മ ജേ​ക്ക​ബ്.