കുഞ്ഞേലി കൊച്ചുമ്മൻ
Friday 22 August 2025 8:37 PM IST
കൊട്ടാരക്കര: ആലക്കുഴി കളീലുവിള വീട്ടിൽ പരേതനായ കൊച്ചുമ്മന്റെ ഭാര്യ കുഞ്ഞേലി കൊച്ചുമ്മൻ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മൈലം കുളമുടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു കൊച്ചുമ്മൻ (ഷാർജ), ജോർജുകുട്ടി, ബേബിക്കുട്ടി (റിട്ട. സുബേദാർ മേജർ, ആർമി), കുഞ്ഞുമോൻ, പരേതയായ ലീലാമ്മ ജോയി, പരേതനായ ജോൺകുട്ടി. മരുമക്കൾ: ലിസി ബാബു, ആലീസ് ജോർജ്, മോളമ്മ ബേബി, ബെറ്റി കുഞ്ഞുമോൻ, മിനി ജോൺ, പരേതനായ ജോയി ചാക്കോ.