താരിഫിൽ അടിപതറാതെ ഇന്ത്യ, റഷ്യയ്ക്ക് ഫുൾ സപ്പോർട്ടുമായി ഇന്ത്യ...
Saturday 23 August 2025 12:09 AM IST
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ ഭാഗമായി ഇന്ത്യയ്ക്കുമേൽ യു.എസ് 50% താരിഫ് ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ റഷ്യയുമായുള്ള വ്യാപാരബന്ധം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യ