എൻ.എസ്.ഷാജി
Saturday 23 August 2025 1:17 AM IST
വടക്കഞ്ചേരി: കറ്റുകോട് നീരോലി വീട്ടിൽ എൻ.എസ്.ഷാജി (53) നിര്യാതനായി. വടക്കഞ്ചേരി പേൾ ഗോൾഡ് ഫിനാൻസ് ഉടമയാണ്. അച്ഛൻ: പരേതനായ ശിവരാമൻ. അമ്മ: കൗസല്യ. ഭാര്യ: വിമല. മക്കൾ: നയന, നക്ഷത്ര.