എൽ.ഭവാനിഅമ്മ
Friday 22 August 2025 9:37 PM IST
കൊട്ടാരക്കര: പുത്തൂർ ചെറുമങ്ങാട് തിരുവിന്നാൽ പുത്തൻവീട്ടിൽ പരേതനായ കെ.കുഞ്ഞൻപിള്ളയുടെ ഭാര്യ എൽ.ഭവാനിഅമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ലളിതാഭായി, മോഹൻകുമാർ, ശശികുമാർ, ലീലാഭായി, ലതികാഭായി, ലാസിതാഭായി. മരുമക്കൾ: ജനാർദ്ദനൻ നായർ, രമാഭായി, ഷീലാകുമാരി, പി.ജി.ശ്രീധർ, പരേതനായ ജയചന്ദ്രൻ നായർ,നന്ദകുമാരൻ നായർ.