നെഹ്റു ട്രോഫി : ചുണ്ടൻ വള്ളങ്ങളും ട്രാക്കും ഹീറ്റ്‌സും
Saturday 23 August 2025 2:25 AM IST
ഹീറ്റ്സ് 1
ട്രാക്ക് 1- ആനാരി ചുണ്ടൻ ട്രാക്ക് 2- വെള്ളംകുളങ്ങര ട്രാക്ക് 3- ശ്രീവിനായകൻ ട്രാക്ക് 4- കാരിച്ചാൽ ഹീറ്റ്സ് 2
ട്രാക്ക് 1- കരുവാറ്റ ട്രാക്ക് 2- ചെറുതന പുത്തൻചുണ്ടൻ ട്രാക്ക് 3- നടുവിലെ പറമ്പൻ ട്രാക്ക് 4- പായിപ്പാടൻ 2 ഹീറ്റ്സ് 3
ട്രാക്ക് 1- ചമ്പക്കുളം ട്രാക്ക് 2- തലവടി ചുണ്ടന്‍ ട്രാക്ക് 3- മേൽപ്പാടം ചുണ്ടൻ ട്രാക്ക് 4- ആലപ്പാടൻ
ഹീറ്റ്സ് 4 ട്രാക്ക് 1- സെന്റ് ജോർജ്ജ് ട്രാക്ക് 2- നടുഭാഗം ട്രാക്ക് 3- നിരണം ട്രാക്ക് 4- വലിയ ദിവാൻജി
ഹീറ്റ്സ് 5 ട്രാക്ക് 1- സെന്റ് പയസ് ടെൻത് ട്രാക്ക് 2- --ജവഹർ തായങ്കരി ട്രാക്ക് 3- പായിപ്പാടൻ ട്രാക്ക് 4- വള്ളമില്ല
ഹീറ്റ്സ് 6
ട്രാക്ക് 1- വീയപുരം ട്രാക്ക് 2- --ആയാപറമ്പ് പാണ്ടി ട്രാക്ക് 3- വള്ളമില്ല ട്രാക്ക് 4- വള്ളമില്ല