പീഡനം, പ്രതി റിമാൻഡിൽ

Saturday 23 August 2025 1:41 AM IST

വെള്ളറട: മാനസിക വൈകല്യമുള്ള മദ്ധ്യവയസ്കയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതി റിമാൻഡിൽ. ഒറ്റശേഖരമംഗലം പൂഴനാട് കുന്നുനാട് തേരിവിള പുത്തൻവീട്ടിൽ ഷെഫീഖ് (45)നെയാണ് ആര്യങ്കോട് സി.ഐ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.