കെ.ഒ.പൈലി

Saturday 23 August 2025 12:01 AM IST

അരൂർ:എഴുപുന്ന കൊളുത്തുവള്ളിൽ കെ.ഒ.പൈലി (85) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് എഴുപുന്ന സെന്റ് റാഫേൽസ് പള്ളി സെമിത്തേരിയിൽ. ഭാര്യ:മറിയാമ്മ. മക്കൾ:ജോസഫ്, ലിസമ്മ, തങ്കച്ചൻ, കുഞ്ഞുമോൻ, ഫാ.ജയ്സൺ. മരുമക്കൾ: ഷൈനി, ഉമ്മച്ചൻ, റീന, ജോഷ്മ.