കെ. ബാലകൃഷ്ണപിള്ള

Sunday 24 August 2025 1:30 AM IST

ചിറയിൻകീഴ് : പടനിലം കൃഷ്ണാ കോട്ടേജിൽ കെ. ബാലകൃഷ്ണപിള്ള (89) നിര്യാതനായി. ഭാര്യ :സരോജനി അമ്മ .പി .മക്കൾ: മിനി കൃഷ്ണൻ ,മീന നായർ ,മനോജ് .ബി.എസ്.മരുമക്കൾ : ഗോപീകൃഷ്ണൻ ,ദേവരാജൻ നായർ ,സന്ധ്യ മനോജ് . സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന് .