ചാക്കു വർഗീസ്

Saturday 23 August 2025 5:43 PM IST

അങ്കമാലി: മൂക്കന്നൂർ കാൽവരി മാത ഫാമിലി യൂണിറ്റ് തളിയൻ ചാക്കു വർഗീസ് (82) നിര്യാതനായി. ഭാര്യ: അന്നംകുട്ടി. മക്കൾ: ബെന്നി, ജെന്നി. മരുമക്കൾ: ജിനി, രാജു.