102-ാം വയസിൽ നിര്യാതനായി

Sunday 24 August 2025 1:44 AM IST

അങ്കമാലി: മുക്കന്നൂർ മൂലൻമുഴ വറീത് (102) നിര്യാതനായി. ഭാര്യ: മാമ്പ്ര പറോക്കാരൻ റോസ. മക്കൾ: പൗലോസ് ( റിട്ട. പി.ഡബ്ല‌്യു. ഡി ),​ വർഗീസ് , പത്രോസ് ( റിട്ട. സി.പി.ഡബ്ല‌്യു.ഡി ), റോസി, മർക്കോസ് ( കോൺട്രാക്ടർ ), ലില്ലി, ആനി, ജോസ് (കോൺട്രാക്ടർ), സണ്ണി (അബുദാബി ), മോളി. മരുമക്കൾ: മേരി, ഫ്രാൻസിക്ക, ഷെർളി, വർഗീസ്, സെലിൻ, സാലി, ജോയി, സരിത, റെജി, ഷിബു.