അല്ലി അമ്മ
Sunday 24 August 2025 1:52 AM IST
ചോറ്റാനിക്കര: കിഴക്കേടത്ത് പറമ്പിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ അല്ലി അമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് എരുവേലി ശാന്തി തീരം ശ്മശാനത്തിൽ. മക്കൾ: സരസ്വതി, പരേതയായ ലീല, രാധാമണി, വിജയമ്മ, ശാന്തകുമാരി, രാജേശ്വരി, രേണുക ദേവി, ബിന്ദു. മരുമക്കൾ: പരേതനായ ചന്ദ്രശേഖരൻ നായർ, ശശിധരൻ പിള്ള, പരേതനായ കൃഷ്ണൻ നായർ, കൃഷ്ണൻ കുട്ടി നായർ, പരേതനായ ഉദയഭാനു, സതീശൻ.