സാഹിത്യപുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു
Sunday 24 August 2025 1:22 AM IST
തിരുവനന്തപുരം: കേരളസാഹിത്യ വേദി 2024-2025 സാഹിത്യ പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു. 2024, 25 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കവിത,നോവൽ,ലേഖനം,ആത്മകഥ,ചെറുകഥ എന്നിങ്ങനെയുള്ള കൃതികൾക്കാണ് പുരസ്കാരം. 31ന് മുമ്പ് രചനകൾ നേരിട്ടോ തപാൽ വഴിയോ ലഭിക്കണം. വിലാസം: ഉഷ.എസ്.നായർ,പ്രസിഡന്റ്, കേരള സാഹിത്യവേദി,റൂം നമ്പർ 1,ബി ഫ്ളോർ, ഗ്രീൻ ഗ്യാലക്സി ബിൽഡിംഗ്,കുന്നുംപുറം ജംഗ്ഷൻ തിരുവനന്തപുരം 695001. ഫോൺ: 9995255935