കമലമ്മ

Sunday 24 August 2025 12:11 AM IST

അമ്പലപ്പുഴ: പുന്നപ്ര അറവുകാട് കളത്തിൽ വീട്ടിൽ ഉദയന്റെ ഭാര്യ കമലമ്മ (60) നിര്യാതയായി. മക്കൾ: മനു, മിനി. മരുമകൻ: മുരുകൻ.