അംബുജാക്ഷി

Sunday 24 August 2025 12:12 AM IST

ചേർത്തല :വയലാർ പഞ്ചായത്ത് മൂന്നാം വാർഡ് പുന്നച്ചുവട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ അംബുജാക്ഷി (95)നിര്യാതയായി.മക്കൾ: മണിയൻ, ചന്ദ്രൻ,ലീല,ആനന്ദവല്ലി,രാധ,കാഞ്ചന,മിനി, പരേതനായ ബാബു. മരുമക്കൾ: കനകമ്മ,വിജയമ്മ,ഹരിദാസ്,ചന്ദ്രൻ,ദിനേശൻ,ഷീബ,ശശി. സഞ്ചയനം 28ന് രാവിലെ 10.50ന്.