കരുണാകരപണിക്കർ
Sunday 24 August 2025 12:13 AM IST
ബുധനൂർ: കടമ്പൂർ കൊട്ടക്കാട്ട്കിഴക്കേതിൽ കരുണാകരപണിക്കർ (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീലത, പുരുഷോത്തമൻപിള്ള, ഗംഗാധരൻപിള്ള, ചെന്താമരാക്ഷൻപിള്ള, പരേതനായ ഗോപിനാഥൻപിള്ള. മരുമക്കൾ: സുധാമണി, നിർമ്മല, ജിനു, ദീപ്തി, പരേതനായ രാജേന്ദ്രൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്